Sunday, March 15, 2009

തീ

14 comments:

ഹരീഷ് തൊടുപുഴ March 15, 2009 4:06 PM  

ഏതോ ഒരു പീടികത്തിണ്ണയില്‍ മഴയേയും ശപിച്ചു കൊണ്ട്, ഒരു കട്ടന്‍ ബീഡിയും കൊളുത്തി ആഞ്ഞു പുക വിട്ടു നില്‍ക്കുന്ന വൃദ്ധന്‍!!!

മഴയത്ത് ISO കൂട്ടിയിടേണ്ടി വരുന്നതിനാല്‍, നോയിസ് വരുന്നു അല്ലേ..

എനിക്കും പ്രശ്നമാണീ വിഷയം..
മഴചിത്രങ്ങളെടുക്കാന്‍ ആദ്യം മുതല്‍ പഠിക്കേണ്ടിയിരിക്കുന്നു; എനിക്കും...

എത്രയങ്ങട് ശ്രമിച്ചിട്ടും മഴ വരുതിയില്‍ നില്‍ക്കുന്നില്ല... വീണ്ടും, വീണ്ടും ശ്രമിച്ചു നോക്കാം അല്ലേ..

ഞാനും ഒരു തീ ചിത്രം പോസ്റ്റാന്‍ വിചാരിച്ചിരുന്നു; ഇനി പിന്നെയാകട്ടെ...

നോയിസ് ഒഴിവാക്കിയാല്‍ ഈ ചിത്രവും സൂപ്പെര്‍!!!

പ്രിയ March 15, 2009 4:42 PM  

ഹരിഷ് പറഞ്ഞ പ്രൊബ്ലെംസ് ഒക്കെ ഉണ്ടോ ഈ പടത്തിനു. എന്തായാലും എനിക്കങ്ങിഷ്ടായി. ആ മഴയും തീയും ഇരുളും

aneeshans March 15, 2009 4:56 PM  

:)

സെറീന March 15, 2009 7:28 PM  

മഴ ചാറ്റിന്‍ തണുത്ത കോട്ടയില്‍
തീ പുകഞ്ഞിരിക്കുവാന്‍...

Unknown March 15, 2009 8:03 PM  

ആ ഓട്ടോയുടെ ബ്രേക്ക് ലൈറ്റ് ചെറിയ ഒരു ആശയക്കുഴപ്പം ഉണ്ടാക്കുന്നുണ്ടോ എന്നൊരു സംശയം...! നോയ്സ് ഉണ്ടെങ്കിലും നന്നായിട്ടുണ്ട്.

Unknown March 15, 2009 9:10 PM  

മഴയത്ത് നിന്ന് വലിക്കുന്ന ബീഡിക്ക് ഒരു പ്രത്യക സുഖമാ. അത് പോലുള്ള ഒരു സുഖം ആ പടത്തിനും ഉണ്ട് അഭിനന്ദങ്ങള്‍.

Jayesh/ജയേഷ് March 16, 2009 9:14 AM  

njanum aadyam confuse aayippoyi...break light.....

siva // ശിവ March 16, 2009 11:48 AM  

മഴക്കുളിനൊരു ചൂട്.......

ലേഖാവിജയ് March 16, 2009 3:35 PM  

എന്റെ ചെവി പോയോ ഭഗവാനേ ! ഞാനൊരു നോയിസും കേള്‍ക്കുന്നില്ലല്ലൊ :)

അനിലൻ March 16, 2009 3:47 PM  

മഴ... പിന്നെയും മഴ
ഹൌ! തണുക്കുന്നു!!!

ഒരു ബീഡി തരുമോ?

nandakumar March 16, 2009 3:50 PM  

ബീഡിയുണ്ടോ നൊമാദേ ഒരു ഫോട്ടെയെടുക്കാന്‍??!!

Melethil March 17, 2009 12:44 PM  

ഇത് നന്നായി, നല്ല ഫോട്ടോ, നല്ല ആശയം!
പക്ഷെ ആ പാലത്തിന്മേലെ ആള്‍ നിക്കണ പടം എന്തിനായിരുന്നു നൊമദെ ?

പകല്‍കിനാവന്‍ | daYdreaMer March 17, 2009 10:01 PM  

ഹാവൂ എന്തൊരാശ്വാസം...

പാമരന്‍ March 18, 2009 7:47 AM  

adiploi..

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP