ഇതും കാണുക
ഇങ്ങനേയും ചില കാഴ്ചകള്‍
ആ കൊച്ചന്റെ ആ മുഖഭാവം കണ്ടിട്ട് ഭാവി ഒരു ഭൂതമായി വര്‍ത്തമാനത്തില്‍ നില്ക്കുവാന്ന് ആ റോബോട്ട് പറഞ്ഞേന്ന് തോന്നുന്നല്ലോ :))ഉത്സവപ്പറമ്പിലാണോ നൊമദേ ആ ഭാവി വില്പന?
വേണ്ടായിരുന്നൂന്ന് ഇപ്പോ തോന്നണൂ....
another..."Slum Dog Millionaire...":)
അല്ല ഭാവിയില്‍ ഭൂതം വര്‍ത്തമാനം പറയുമോ ആവോ!!!!!!
ഇജ്ജാതി തട്ടിപ്പുകള്‍ ഇപ്പോഴും ഉണ്ടോ. എന്താണെങ്കിലും അവനവന്റ്റെ ഭാവിയെക്കുറിച്ചറിയാന്‍ എന്ത് മാര്‍ഗ്ഗവും ആളുകള്‍ സ്വീകരിക്കും എന്ന് തോന്നുന്നു. ആ പയ്യന്റെ മോത്തെ പേടി കണ്ടാ. ആകെ മൊത്തം കന്‍ഫ്യൂഷന്‍.
ഇങ്ങിനെയുമുണ്ടോ ആളുകള്‍. അവന്റെ മുഖം കണ്ടാല്‍ അറിയാം ഭാവി ഇപ്പോള്‍ പോകുന്ന പോലൊക്കെ തന്നെ പോകും.
ആരാ പേടിപ്പിച്ചത്?:)
നല്ല ചിത്രം. ആ പയ്യന്‍സിന്റെ ഭാവം കിടു!
ഹൊ! വര്‍ത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യില്ല ഭാവി (എന്ന സിനിമാ ഡയലോഗ് ഓര്‍മ്മ വരുന്നു)
expressions kandittu bhootham kelkunnathu pole ;)
kidu!
പയ്യന്റെ ഭാവി കരിഞ്ഞു മണം വരുന്നുണ്ടോ...? അടുത്തുള്ള ചേട്ടന്മാര്‍ മൂക്ക് കെട്ടിയാണല്ലോ നില്‍പ്പ്....!!
ആ കൊച്ചന്റെ മുഖഭാവം കണ്ടിട്ട് ഭാവി ഭീകരമാണെന്ന് തോന്നുന്നു. :-)
aa kuttide mukhabhaavam kolla...nalla chithram....
:)
v.good, nalla balance
എന്തോ കാര്യമായി കേട്ട ഭാവമാണല്ലോ അവന്റെ മുഖത്ത്പടം കിടു !
പാവം പയ്യന്‍സിന്റെ പരിപ്പിളക്കിയ ലക്ഷണമുണ്ട്.
ബിനോയ് പറഞ്ഞ പോലെ, പയ്യന്‍സിനെ റോബോട്ട് ഞെട്ടിച്ചു എന്ന് തോന്നുന്നു...നല്ല ഫോട്ടോ ..
നല്ല കാഴ്ച
സൂപ്പര്‍ ... ഒരു കണ്ണടക്കാരന്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ....
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
22 comments:
ഇങ്ങനേയും ചില കാഴ്ചകള്‍
ആ കൊച്ചന്റെ ആ മുഖഭാവം കണ്ടിട്ട് ഭാവി ഒരു ഭൂതമായി വര്‍ത്തമാനത്തില്‍ നില്ക്കുവാന്ന് ആ റോബോട്ട് പറഞ്ഞേന്ന് തോന്നുന്നല്ലോ :))
ഉത്സവപ്പറമ്പിലാണോ നൊമദേ ആ ഭാവി വില്പന?
വേണ്ടായിരുന്നൂന്ന് ഇപ്പോ തോന്നണൂ....
another...
"Slum Dog Millionaire..."
:)
അല്ല ഭാവിയില്‍ ഭൂതം വര്‍ത്തമാനം പറയുമോ ആവോ!!!!!!
ഇജ്ജാതി തട്ടിപ്പുകള്‍ ഇപ്പോഴും ഉണ്ടോ. എന്താണെങ്കിലും അവനവന്റ്റെ ഭാവിയെക്കുറിച്ചറിയാന്‍ എന്ത് മാര്‍ഗ്ഗവും ആളുകള്‍ സ്വീകരിക്കും എന്ന് തോന്നുന്നു. ആ പയ്യന്റെ മോത്തെ പേടി കണ്ടാ. ആകെ മൊത്തം കന്‍ഫ്യൂഷന്‍.
ഇങ്ങിനെയുമുണ്ടോ ആളുകള്‍. അവന്റെ മുഖം കണ്ടാല്‍ അറിയാം ഭാവി ഇപ്പോള്‍ പോകുന്ന പോലൊക്കെ തന്നെ പോകും.
ആരാ പേടിപ്പിച്ചത്?
:)
നല്ല ചിത്രം. ആ പയ്യന്‍സിന്റെ ഭാവം കിടു!
ഹൊ! വര്‍ത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യില്ല ഭാവി (എന്ന സിനിമാ ഡയലോഗ് ഓര്‍മ്മ വരുന്നു)
expressions kandittu bhootham kelkunnathu pole ;)
kidu!
പയ്യന്റെ ഭാവി കരിഞ്ഞു മണം വരുന്നുണ്ടോ...? അടുത്തുള്ള ചേട്ടന്മാര്‍ മൂക്ക് കെട്ടിയാണല്ലോ നില്‍പ്പ്....!!
ആ കൊച്ചന്റെ മുഖഭാവം കണ്ടിട്ട് ഭാവി ഭീകരമാണെന്ന് തോന്നുന്നു. :-)
aa kuttide mukhabhaavam kolla...
nalla chithram....
:)
v.good, nalla balance
എന്തോ കാര്യമായി കേട്ട ഭാവമാണല്ലോ അവന്റെ മുഖത്ത്
പടം കിടു !
പാവം പയ്യന്‍സിന്റെ പരിപ്പിളക്കിയ ലക്ഷണമുണ്ട്.
ബിനോയ് പറഞ്ഞ പോലെ, പയ്യന്‍സിനെ റോബോട്ട് ഞെട്ടിച്ചു എന്ന് തോന്നുന്നു...
നല്ല ഫോട്ടോ ..
നല്ല കാഴ്ച
സൂപ്പര്‍ ...
ഒരു കണ്ണടക്കാരന്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ....
Post a Comment