മഴക്കാഴ്ച്ച
ഇനി മോള് അച്ചനും കൊട പിടിച്ചു തരാട്ടോ.നല്ല പടം.
മഴവീഴാത്തിടങ്ങള്
മഴയില്‍ നനയുന്നതല്ലെ സുഖം...നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ബസ് സ്റ്റോപ്പ്, മഴക്കോട്ട്,അടച്ചിട്ട വാഹനങ്ങള്‍,ഓടിക്കയറിയ ഇടതൂര്ന്നപച്ചിലകള്ക്കടിയിലെ മഴപെയ്യാതിടങ്ങള്‍ ...സുരക്ഷിതമായ സ്നേഹത്തിന്റെ തണല്‍...
എന്തൊരു കാഴ്ചയാ നൊമാദേ ഇത്..:)
മഴക്കാല ചിത്രങ്ങളിലെല്ലാം വിഷാദത്തിന്റെ നീല നിഴല്‍?
ആ തലക്കെറ്റുകൊണ്ടു നീ മഴയെ ചിത്രത്തില്നിന്നകറ്റി നിര്‍ത്തിയോ?
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
8 comments:
മഴക്കാഴ്ച്ച
ഇനി മോള് അച്ചനും കൊട പിടിച്ചു തരാട്ടോ.
നല്ല പടം.
മഴവീഴാത്തിടങ്ങള്
മഴയില്‍ നനയുന്നതല്ലെ സുഖം...
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
ബസ് സ്റ്റോപ്പ്, മഴക്കോട്ട്,
അടച്ചിട്ട വാഹനങ്ങള്‍,
ഓടിക്കയറിയ ഇടതൂര്‍ന്ന
പച്ചിലകള്ക്കടിയിലെ
മഴപെയ്യാതിടങ്ങള്‍ ...
സുരക്ഷിതമായ സ്നേഹത്തിന്റെ തണല്‍...
എന്തൊരു കാഴ്ചയാ നൊമാദേ ഇത്..
:)
മഴക്കാല ചിത്രങ്ങളിലെല്ലാം വിഷാദത്തിന്റെ നീല നിഴല്‍?
ആ തലക്കെറ്റുകൊണ്ടു നീ മഴയെ ചിത്രത്തില്നിന്നകറ്റി നിര്‍ത്തിയോ?
Post a Comment