Wednesday, March 25, 2009

6!

24 comments:

നൊമാദ് | A N E E S H March 25, 2009 1:51 PM  

കുമ്പളങ്ങിയിലെ ആഞ്ഞിലിത്തറയില്‍ നിന്ന്. വെക്കേഷന്‍ കാഴ്ച.

V.R. Hariprasad March 25, 2009 2:04 PM  

മനോഹരം.
*
സിക്‌സോ നൊമാദെടുത്ത ക്യാച്ചോ!

അനൂപ്‌ കോതനല്ലൂര്‍ March 25, 2009 2:07 PM  

pidikkalle shok adikkum kutta

വേറിട്ട ശബ്ദം March 25, 2009 2:22 PM  

good........

ശ്രീലാല്‍ March 25, 2009 2:39 PM  

ചിത്രത്തിലേക്ക് ചിത്രം വരുന്നത് ആ കറന്റ് കമ്പികളിലൂടെയാണ്...
നന്ദപർവ്വാ, അടുത്തുണ്ടോ ഇവിടെ ? ചിത്രത്തിലെ ആ കറന്റ് കമ്പി മുറിച്ചുമാറ്റാൻ എന്താ ഒരു വഴി ? ;)

അഗ്രജന്‍ March 25, 2009 2:51 PM  

6ഓ... 100ഓ :)

നന്ദകുമാര്‍ March 25, 2009 3:04 PM  

ചെറുക്കന്റെ സിക്സറും നൊമാദിന്റെ ക്യാച്ചും!!!

സ്രാല്‍, എന്താ വഴീന്നറിയില്ല. ഫോട്ടോഷോപ്പ് ഉപയോഗിക്കുന്നവര്‍ക്ക് അറിയുമായിരിക്കും. എനിക്കാ പരിപാടി അറിയില്ല്യഷ്ടാ..വല്ല ‘ലൈന്‍’ ഒപ്പിക്കുന്ന പരിപാടിയാണേ നോക്കായിരുന്നു. :)

ശ്രീഇടമൺ March 25, 2009 3:29 PM  

‘6‘ കൊള്ളാം.....

പുള്ളി പുലി March 25, 2009 3:40 PM  
This comment has been removed by the author.
പുള്ളി പുലി March 25, 2009 3:42 PM  

മോനെ നൊമാദെ എന്താ ഒരു 6 ഇമ്മടെ ദൊണിയുടെ 6 പോലുണ്ട് ഗംഭീരായിട്ടുണ്ട് ട്ടോ ശരിക്കും കിടിലോല്‍കിടിലം

...പകല്‍കിനാവന്‍...daYdreamEr... March 25, 2009 4:05 PM  

സൂര്യനോളം .... !!

പ്രിയ March 25, 2009 4:48 PM  

സിക്സേ‌!!!

ഈ വിക്കറ്റ് കീപ്പര്‍ക്ക് ഗ്ലൌസിനു പകരം ക്യാമറ ആണൊ നൊമാദേ?

Bindhu Unny March 25, 2009 6:26 PM  

അയ്യോ! കുറച്ചൂടെ കൈ പൊങ്ങിയാല്‍ ഇലക്ട്രിക് ലൈനില്‍ മുട്ടുമല്ലോ!
:-)

Dilee March 25, 2009 6:57 PM  

മനോഹരം‌ !

U March 25, 2009 7:04 PM  

Beautiful !

ശ്രീലാല്‍ March 25, 2009 8:08 PM  

പ്രിയയുടെ കമന്റിനൊരു ക്ലാപ്പ്.. :)

സെറീന March 25, 2009 8:18 PM  

ബൌണ്ടറിയും ഗ്യാലറിയും കടന്നു ഉഗ്രന്‍
ക്ലിക്കുകളുടെ ജൈത്ര യാത്ര..

നരിക്കുന്നൻ March 25, 2009 8:53 PM  

ആ ബാറ്റിൽ നിന്നും സിക്സറും കടന്ന് സൂര്യനിലിടിച്ച് വെട്ടിത്തിളങ്ങുന്ന കാഴ്ചയാണോ ഈശ്വരാ ഇത്?

കിടിലൻ ഫോട്ടോ...

Kavitha sheril March 26, 2009 10:19 AM  

1000 kv..........

saptavarnangal March 27, 2009 3:31 AM  

The line kambis make the photo more realistic and adds to the situation, so why it needs to be photoshopped away?


Nice shot as always!

Sekhar March 27, 2009 5:54 AM  

മനോഹരം.

ശ്രീലാല്‍ March 29, 2009 4:39 PM  

സപ്തേട്ടാ, തമാശ പറഞ്ഞതാ :) (എന്റെ കമന്റില്‍ ‘സഹിക്കണില്ല അതോണ്ടാ..’ എന്ന് എഴുതാന്‍ വിട്ടുപോയതാ :).

vimatham April 01, 2009 2:39 AM  

ഗംഭീരം ....

വിനയന്‍ May 06, 2009 2:00 PM  

മനോഹരമായ ഫ്രയിം!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP