Monday, March 9, 2009

മുസാഫിര്‍




നിന്‍റെ, എപ്പോഴോ എന്റേതുമായിരുന്ന
നഗരത്തിലാണ് ഞാന്‍,
അതേ പ്ലാറ്റ് ഫോമില്‍ മൂന്നാം നമ്പര്‍
ഗേറ്റിനടുത്തു ഞാനുണ്ട്.

ഉള്ളിലെ ശിഖരങ്ങളെല്ലാം കുലുക്കി ഉണര്‍ത്തി
ഒരു തീവണ്ടി പാഞ്ഞു പോയി,
പുലരുവോളം കാത്തിട്ടും നീ വന്നില്ലെങ്കില്‍,
വെയില്‍ വീണ പാളങ്ങള്‍ക്കൊപ്പം
ഞാന്‍ മടങ്ങി പോകും


ഗുലാം അലി പാടുന്നു.
'हम तेरे शहर में आए हैं मुसाफिर की तरह
बस एक बार मुलाकात का मौका दे दो'

Get this widget | Track details | eSnips Social DNA

26 comments:

aneeshans March 09, 2009 9:13 PM  

നന്ദന്. പൊരിവെയിലത്ത് ബാങ്കളൂര്‍ ചുറ്റിക്കാണിച്ചതിനു, ഒരുപാട് സ്നേഹത്തിന്.

പാഞ്ചാലി March 09, 2009 9:17 PM  

അരേ വാഹ്!
ചിത്രഗീതത്തിന് നന്ദി!

ലേഖാവിജയ് March 09, 2009 10:19 PM  

പടം നന്ദന്.പാട്ട് മറ്റാര്‍ക്കോ :)

പകല്‍കിനാവന്‍ | daYdreaMer March 09, 2009 10:45 PM  

യാത്ര പറയുകയാണ്‌..... പുലരും വരെ...
ദൂരെ എവിടെയോ ഒരു സ്റ്റേഷനില്‍ ഉദിക്കും വരെ... !
മനോഹരം ഈ യാത്രയുടെ ഏകാന്ത സന്ധ്യ.... !
പ്രിയ നഗരമേ ഞാന്‍ മരിക്കില്ല..നിഴലുകള്‍ പകരം വെച്ച് മടങ്ങുകയാണ്...

Sekhar March 09, 2009 10:49 PM  

Good one. Carry on.. carry on.. sometime in Hyderabad, some time in Bangalore, & sometime in Kochi :)

Sekhar March 09, 2009 10:50 PM  
This comment has been removed by the author.
Unknown March 09, 2009 11:20 PM  

യാത്രകള്‍ക്ക് എന്നും വിരഹത്തിന്റെ നൊമ്പരമാണ്. നൊമ്പരങ്ങളില്‍ ചിലത് നൈമിഷികമാണെങ്കില്‍ മറ്റു ചിലത് നമ്മുടെ ഹൃദയത്തേ കാര്‍ന്നുതിന്നും നമ്മുടെ മരണം വരെ.

d March 09, 2009 11:31 PM  

good combo :)

nandakumar March 10, 2009 8:26 AM  

ഫോട്ടോ എങ്ങിനെ നന്നാവാതിരിക്കും....!!! ;)

(അല്ല ആരാ ഈ നന്ദന്‍?? ബ്ലോഗറാ?)

ശ്രീലാല്‍ March 10, 2009 11:31 AM  

വെളിച്ചമേ, ശനിയാഴ്ച ഇവിടെ നീ ഉദിച്ചത് എന്റെ സ്നേഹിതനുവേണ്ടിയോ ?

(എങ്ങനുണ്ട്.. എങ്ങനുണ്ട്..? ;) )

Kuzhur Wilson March 10, 2009 11:58 AM  

ലതീഷിന്റെ പുസ്തകം കൊതിയോടെ നോക്കി.
ആര്‍ത്തിയോടെ വായിച്ചു.
അതില്‍ കവിതകളേക്കാള്‍ അവന്റെ മൈരന്‍ കുറിപ്പ്.
അതില്‍ സമര്‍പ്പണം
ഒരാള്‍ക്കും മിസായിപ്പോയ തീവണ്ടികള്‍ക്കും

വല്ലാതായി.
ഈ പാളത്തിനരികെ നിന്നപ്പോഴും

ശ്രീനാഥ്‌ | അഹം March 10, 2009 12:02 PM  

കേള്‍ക്കാന്‍ കഴിഞില്ല. പടം സൂപ്പറ്.

പിന്നെ ലാലണ്ണന്റെ കമന്റും ;)

അഗ്രജന്‍ March 10, 2009 12:14 PM  

ഇപ്പോ എന്റേതും കൂടിയാവുന്നു ഈ നഗരം...

തോന്ന്യാസി March 10, 2009 1:35 PM  

നോ കമന്റ്സ്....

ആ കശ്മല്‍ നന്ദേട്ടന്‍ എനിക്കാകെ കാണിച്ചു തന്നതു തന്നത് അള്‍സൂര്‍ ലേക്കും മഞ്ചുവൈന്‍സുമാണ്

അനിലൻ March 10, 2009 2:27 PM  

ആ വളവിനപ്പുറം എന്തായിരിക്കും!

വെള്ളെഴുത്ത് March 10, 2009 2:56 PM  

തമ്പാനൂരു പാലത്തിന്റെ മുകളില്‍ കയറി നിന്നാലും ഇങ്ങനെയൊരു കാഴ്ചയുണ്ട്. നഗരമാണ്. പക്ഷേ പുലരി, അസ്തമയം, വെയില്‍ വീണ പാളത്തിനൊപ്പമുള്ള മടങ്ങിപ്പോക്ക്, പിന്നെ ‘നീ’ ഇതൊന്നുമില്ല. കാഴ്ചമാറുമ്പോള്‍ ഒച്ച സംഗീതമാവുന്നു.

un March 10, 2009 4:31 PM  

മുസാഫിര്‍.. ചല്‍തെ ചല്‍തെ തക് ഗയാ ഹൂം..

ശ്രീ March 11, 2009 8:27 PM  

വന്നത് അറിഞ്ഞിരുന്നു. ‘ചില സാങ്കേതിക കാരണങ്ങലാല്‍’ കാണാനൊത്തില്ല. ;)

ചിത്രവും വരികളും ഗുലാം അലിയുടെ ഗാനവും... ആഹാ... ഗംഭീരം!

രാമചന്ദ്രൻ വെട്ടിക്കാട്ട് March 11, 2009 8:45 PM  

ഒരു യാത്രക്ക് വേണ്ടിയുള്ള കാത്തിരിപ്പ്.

നജൂസ്‌ March 11, 2009 8:45 PM  

ഗുലാം അലി പാടട്ടേ... ഞാനിവിടം വിട്ട്‌ പോരുന്നില്ല..

Jayesh/ജയേഷ് March 11, 2009 9:29 PM  

nice....nice

പ്രിയ ഉണ്ണികൃഷ്ണന്‍ March 11, 2009 11:12 PM  

യാത്രകള്‍ക്കെന്നും പാട്ടിന്റെകൂട്ട് വേണം...

സൂപ്പര്‍ബ് നോംസ്

divya / ദിവ്യ March 12, 2009 5:56 AM  

Just jotted some lines hearing that wonderful ghazal..here are those..

इस दिल में बेवफाई के लिए कोई जगह नहीं है
अगर तुम्हारी जिंदगी में वादों का कोई ढिकाना नहीं है
भूलूंगी हरगिज़ मैं उन यादों को
जो याद करते ही मन की कोई चैन नहीं है
वक्त बदलेंगे सब कुछ जो हमारे बीच हुए थे
पर जो ज़ख्म तुमने दिया है
वो कभी भरेगा नहीं जिंदगी भर के लिए

he he...enganundu??

ഗുപ്തന്‍ March 12, 2009 7:31 AM  

സംഗീതപ്പെടുന്ന കാഴ്ച !

വേണു venu March 12, 2009 9:28 AM  

ബാബു ഭായ്, മേം ഭി മുസാഫിര്‍ കെ തരാ....
നല്ല കോമ്പിനേഷന്‍.‍.

ധ്വനി | Dhwani March 12, 2009 9:38 AM  

ഒന്നു തുറന്നടഞ്ഞുപോയ പ്രണയത്തിലെ ഒറ്റ താള്‍ കാറ്റ്‌ മടക്കിവിളിച്ചതുപോലെ!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP