Friday, March 6, 2009

പൂരം



നിങ്ങടെ ഗള്‍ഫില്‍ ഇതൊക്കെ ഉണ്ടോ :) ?
ചോദ്യം എല്ലാര്‍ക്കുമല്ലാട്ടോ. ഒരാള്‍ക്ക്

21 comments:

ഹരീഷ് തൊടുപുഴ March 06, 2009 5:02 PM  

ithevideya nomade??

aneeshans March 06, 2009 5:13 PM  

aluva sivarathri

ഹരീഷ് തൊടുപുഴ March 06, 2009 7:02 PM  

അനീഷേ;
ഇനി എന്തായാലും അടുത്ത ശിവരാത്രിക്ക് ബലി ഇടാന്‍ ആലുവയ്ക്ക് തന്നെ ഞാന്‍ വരും, കാമെറയുമായി..

ഹരീഷ് തൊടുപുഴ March 06, 2009 8:21 PM  

അനീഷേ;
ഇതു കണ്ട് ആഹ്ലാദചിത്തനായി ഞാനും ഒരു ശിവരാത്രിക്കാഴ്ച ഇവിടെ പോസ്റ്റിയിട്ടുണ്ട്..,.

ചാണക്യന്‍ March 06, 2009 8:44 PM  

ഇതൊരു ഒന്നൊന്നര ചിത്രമാണല്ലോ...
അഭിനന്ദനങ്ങള്‍......

കാദംബരി March 06, 2009 8:49 PM  

നല്ല കാഴ്ചകള്‍..ഇതു ദൈവത്തിന്റെ സ്വന്തം നാടില്‍ മാത്രം

പാമരന്‍ March 06, 2009 9:39 PM  

super!

Unknown March 06, 2009 10:01 PM  

നൊമാദെ വീണ്ടും ഒരു സംഭവ പടം ഇതൊക്കെ കണ്ടിട്ട് സത്യത്തില്‍ അസൂയ നന്നായി തോന്നുന്നുണ്ട്. എങ്ങിനെയാ ഫോട്ടോ ഇത്ര വലുതാക്കി കാണിക്കുന്നേ ഒന്ന് പറഞ്ഞു തരണം. ശരിക്കും നോമാദിന്റെ എല്ലാ പടങ്ങളും ഒന്നിനൊന്നു സൂപ്പര്‍ ആണ്

Bindhu Unny March 06, 2009 10:02 PM  

നല്ല കളര്‍ഫുള്‍ ചിത്രം. :-)

സെറീന March 06, 2009 10:59 PM  

പല നിറങ്ങളില്‍ ഒരുത്സവ കടല്‍..

പ്രിയ March 06, 2009 11:34 PM  

ങ്‌ഹേ, ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഒരു പടം പകരം വച്ച് തുല്യത കാണിക്കാന്‍ ആരും ഇല്ലേ ഈ ബൂലോകത്ത്? (സോറി എന്റെ പക്കല്‍ ഇല്ല. പക്ഷെ, നൊമാദേ വെല്ലുവിളിക്കരുത്. ഇതില്‍ ഉള്ള ആ ആളുകള്‍ ഉണ്ടല്ലോ അവര് (മലയാളികള്‍ തന്നെ ) വരെ ചിലപ്പോ ഡി എസ് എഫില്‍ കാണും. മറക്കരുത് :)

എന്നാലും നൊമാദേ, സൂപ്പര്‍ കളര്ഫുള്‍് വ്യൂ . ഇങ്ങനെ ഒന്നെടുക്കാന്‍ നൊമാദ് തന്നെ ഒന്ന് അടുത്ത ഡി എസ് എഫിനു വരണം :)

d March 06, 2009 11:43 PM  

കടുത്ത വര്‍ണ്ണങ്ങള്‍! ഉത്സവം.

Appu Adyakshari March 07, 2009 12:38 AM  

നൊമാദേ. നല്ല ചിത്രം. ഇതുപോലെ ആയിരങ്ങള്‍കൂടുന്ന കാഴ്ചകള്‍ ഇവിടെയും ഉണ്ട്. പക്ഷേ അത് ഇതുപോലൊരു ഫ്രെയിമിലാക്കാന്‍ ഒരു നൊമാദ് ഇവിടെ ഇല്ല എന്നുമാത്രം :-)

ഓ.ടോ. പുള്ളിപ്പുലീ, ഫോട്ടോകള്‍ ഇതുപോലെ വലുതായി ബ്ലോഗിലിടുന്നതെങ്ങനെ എന്നറിയുവാന്‍ ഈ പേജ് നോക്കൂ

ഗുപ്തന്‍ March 07, 2009 2:46 AM  

ന്താ നിറം!

അനിലൻ March 08, 2009 10:08 AM  

ഓ! ഒരു പപ്പടവട്ടം!!!

Sekhar March 08, 2009 11:14 PM  

Good shot ok.. now where were u sitting while taking the shot :)

വെള്ളെഴുത്ത് March 09, 2009 12:16 AM  

മസ്കറ്റിലെ കോര്‍ണിഷ് പാര്‍ക്കില്‍ ഇങ്ങനെയൊരെണ്ണം സ്ഥിരമായിട്ടുണ്ട്.. ഗള്‍ഫില്‍ ഇല്ലാത്തതൊന്നുമില്ല !!!

Anil cheleri kumaran March 09, 2009 1:43 PM  

ഹോ.. എന്തൊരു ഫോട്ടോ.. കലക്കി.

രുദ്ര March 09, 2009 3:38 PM  

ഇത് നോര്‍ത്ത് ഇന്ത്യന്‍ ‘മേള‘ സ്റ്റൈല്‍ ആയി ;) ആനയും മേളവും ഇല്ലാതെ പൂരത്തിന്റെ ഫോട്ടം പോലും തൃശൂര്‍ക്കാര്‍ക്കില്ലെ. ഏതായാലും male dressing കളര്‍ഫുള്‍ ആയി. Thats a positive change

ശ്രീനാഥ്‌ | അഹം March 10, 2009 12:04 PM  

ഇതെന്നാത്തിന്റെ മോളില്‍ നിന്നോണ്ടെടുത്തതാ?

:)

അനിലൻ March 10, 2009 2:21 PM  

ഗള്‍ഫില്‍ ആലുവാ മണപ്പുറംവരെയുണ്ട് പിന്നെയല്ലേ!

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP