Wednesday, March 18, 2009

ഇലയുടെ ഓര്‍മ്മ




വേനലില്‍ മറവിയിലാര്‍ദ്രമായ്‌
ഒഴുകുമീ പാതിരാ മഴവിരലായ്‌
ലോലമായ്‌ ഇലയുടെ ഓര്‍മ്മയില്‍
തടവു നീ നോവെഴും വരികളുമായി


Get this widget | Track details | eSnips Social DNA


(റഫീക്ക് അഹമ്മദിന്റെ കവിത
സംഗീതം - ശ്രീവത്സന്‍ ജെ മേനോന്‍
അമലിന്റ്റെ ശബ്ദം
സിനിമ - ലാപ്ടോപ്പ് )

24 comments:

aneeshans March 18, 2009 9:50 PM  

മേയ്‌ മാസമേ നിന്‍ നെഞ്ചിലെ
പൂവാക ചോക്കുന്നതെന്തേ ?

nandakumar March 18, 2009 10:35 PM  

ഹൊ എന്താ ഒരു കളറ്!!!! അപാര ദൃശ്യം

നിന്നെ സ്നേഹത്തോടെ ഞാനൊരു തെറി വിളിച്ചോട്ടെ??!! :)

Z March 18, 2009 10:50 PM  

thanks for visiting my blog!
i like your photos too but unfortunately i don't understand the captions.
anyway great shot!

wassersblick.blogspot.com

ശ്രീലാല്‍ March 18, 2009 11:14 PM  

അക്രമ ടൈറ്റില്‍ ഇമേജ്...അതും വച്ചോണ്ടിരുന്നാല്‍ ചിത്രത്തില്‍ ആരും നോക്കൂല ബായി..

ശ്രീലാല്‍ March 18, 2009 11:18 PM  

ഒന്നൂടെ.

ഇനി പടം അങ്ങനെ ഇടയ്ക്കിടയ്ക്ക് പോസ്റ്റാക്കണ്ടാട്ടാ.. നന്ദേട്ടന്റെ വക ഇനി ചിലപ്പോള്‍ തല്ലായിരിക്കും....

പ്രിയ ഉണ്ണികൃഷ്ണന്‍ March 19, 2009 12:07 AM  

അതിശയിപ്പിച്ചല്ലോ നോംസ്

ബിനോയ്//HariNav March 19, 2009 12:51 AM  

ശ്രീലാല്‍ പറഞ്ഞത് കറക്റ്റ്. പോസ്റ്റുകള്‍ ഓരോന്നും കൂടുതല്‍ ഗംഭീരമായി വരുന്നത് സഹിക്കാം. ടൈറ്റില്‍ ഇമേജ് കൂടി... വല്ലാത്ത അക്രമം തന്നെ :)

ശ്രീ March 19, 2009 9:15 AM  

സൂപ്പര്‍!

പ്രിയ March 19, 2009 10:42 AM  

:)

അനിലൻ March 19, 2009 11:01 AM  

ഇലയല്ല, പ്രണയിയുടെ
കരളെന്നു കരുതി ഞാന്‍!

aneeshans March 19, 2009 11:49 AM  

അനിലേട്ടാ, തെറ്റൊന്നുമില്ല. പച്ച വറ്റിയ ഇലകളാണെല്ലാം

വെള്ളെഴുത്ത് March 19, 2009 3:27 PM  

തുരുമ്പിച്ചു പോയ പാവം ഇല എന്തോര്‍ക്കാ‍നാണ്? അതിന് അംനീഷ്യയാണ്..

aneeshans March 19, 2009 3:31 PM  

ഇലയെ ഓര്‍ക്കാമല്ലോ അല്ലെങ്കില്‍ ഇല ഓര്‍ക്കുമെന്നോര്‍ക്കാന്‍
പോലുമൊന്നുമില്ല

:)

ലേഖാവിജയ് March 19, 2009 5:47 PM  

പച്ചപ്പ് പോയി തുളകള്‍ വീണിട്ടും ഇനിയും വീഴാത്തതെന്ത്..?

പകല്‍കിനാവന്‍ | daYdreaMer March 19, 2009 7:27 PM  

ഓര്‍മ്മകളാലാവാം ഇപ്പോഴും വീഴാതെ... !
Good...

സെറീന March 19, 2009 9:32 PM  

ഇനി വരില്ലെന്ന് എല്ലാവരും പറഞ്ഞ
വസന്തത്തെ ധ്യാനിക്കുകയാണത്...

Teena C George March 19, 2009 9:43 PM  

ആ കരിഞ്ഞ ഇലയുടെ തുളയിലൂടെ, അങ്ങു ദൂരെ എവിടെയോ ഒരു പുതിയ ആകാശം കാണുന്നുണ്ടോ? അതോ വെറുതെ തോന്നുന്നതാണൊ???

d March 19, 2009 11:13 PM  

മനോഹരം.

ശ്രീനാഥ്‌ | അഹം March 20, 2009 9:40 AM  

ഹൌ! പെടെയായ്‌ണ്ട് ട്ടാ. ഇതാണോ ഈ ഉണ്ടര്‍/ഓവര്‍ എക്സ്പോഷര്‍ ഉപയോഗിച്ച് ഫാട്ടം പിടിക്കുന്ന പരിപാടി?

Unknown March 21, 2009 12:22 AM  

നൊമാദെ മരണം ആസന്നമായ ഇലയാണെങ്കിലും ഈ കവിത കേട്ട് അതിന് യൌവ്വനം വീണ്ടു കിട്ടുമെന്ന് തോന്നുന്നു. വീണ്ടും ഒരു സംബവപടം.

ചെലക്കാണ്ട് പോടാ March 21, 2009 10:50 AM  

ആ ഇലയെ പോലും വെറുതേ വിട്ടില്ലല്ലോ മനുഷ്യാ...

കലക്കീട്ടുണ്ട്.....

നിരക്ഷരൻ March 23, 2009 5:35 PM  

ഒന്ന് ഒന്നൊര ഒന്നേമുക്കാല്‍ പടം :)

Mahi April 01, 2009 10:39 AM  

വെളിച്ചത്തിന്റെ വിരലുകൊണ്ട്‌ ഓര്‍മയെ എഴുതിവെക്കുന്നവന്‍

konthuparambu April 02, 2009 2:14 PM  

aa chithrathe manasilittu dyanikkukayayirunnu oru abhiprayam parayan ...oduvilay njan manasilakkunnu aa chithrthe kaalum mikacha oru aaswadanam vere illa...thanks for that photograph.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP