Sunday, March 29, 2009

ഒരാള്‍ !








Get this widget | Track details | eSnips Social DNA

19 comments:

Sekhar March 29, 2009 6:17 AM  

Excellent silhouette with great details.

siva // ശിവ March 29, 2009 6:40 AM  

Great.....

ഹരീഷ് തൊടുപുഴ March 29, 2009 7:37 AM  

അനീഷ്; വളരെയേറെ നന്നായിരിക്കുന്നു..

Jayesh/ജയേഷ് March 29, 2009 8:56 AM  

എന്തോ ഒരു അപാകത പോലെ..എന്താഡാ അത്?

ചെലക്കാണ്ട് പോടാ March 29, 2009 9:26 AM  

സൈകിള്‍ അടിച്ചോണ്ട് പോകുവാണോ...

നരിക്കുന്നൻ March 29, 2009 1:34 PM  

നല്ല പടം..

Unknown March 29, 2009 4:34 PM  

അടിപൊളി നൊമാദെ ഇതെപ്പോ ക്ലിക്കിയതാ രാവിലേ ആണോ അതോ സന്ധ്യക്കോ. മുസാഫിര്‍ പാട്ടും കലക്കി.

Dileep March 29, 2009 8:04 PM  

ആരാണിയാള്‍‌???...പടം‌ കലക്കി.

സെറീന March 29, 2009 8:45 PM  

കാഴ്ച്ചയുടെ ചതുരത്തില്‍ നിന്നും താഴേക്കു
ഇറങ്ങിവരുമ്പോള്‍ ഒരു സിനിമയിലെപോലെ
അയാള്‍ വെളിച്ചത്തിലേയ്ക്കു തെളിയുമെന്ന്
തോന്നിപ്പിക്കുന്നു...നല്ല ചിത്രം.

നജൂസ്‌ March 29, 2009 9:02 PM  

ഇതാണല്ലേ നീല വെളിച്ചം
നിലാ മഴ പെയ്യുന്നു...

aneeshans March 29, 2009 9:11 PM  

@പുലി
ഈ പടം സന്ധ്യക്ക് എടുത്തതാണ്.ഫോട്ടോഷോപ്പില്‍ ലെവല്‍സ് അഡജ്സ്റ്റ് ചെയ്തു, ഹ്യൂ സാചുറേഷന്‍ കറക്ട് ചെയ്തു.

നാട്ടുകാരന്‍ March 30, 2009 7:02 AM  

നന്നായിട്ടുണ്ട്!
അഭിനന്ദനങ്ങള്‍ .

ബിനോയ്//HariNav March 30, 2009 3:20 PM  

ലവനാണോ "യാരോ ഒരാള്‍"? :)
അനീഷ്, നല്ല ചിത്രം

Bindhu Unny March 30, 2009 11:20 PM  

Crisp image :-)

Anonymous March 31, 2009 8:13 AM  

ഗ്രേറ്റ്!!!!!!


(എന്താ ആ തലക്കെട്ട്, വെടിക്കെട്ട്!!!)



nAnz

ശ്രീഇടമൺ March 31, 2009 10:52 AM  

കൊള്ളാം........
നന്നായിട്ടുണ്ട്....

Jayasree Lakshmy Kumar March 31, 2009 5:29 PM  

ഒരേ ഒരാൾ! കൊള്ളാം

Kavitha sheril March 31, 2009 5:58 PM  

അതു ശരി ആ ഒരാള്‍ ഇവനാലേ ആ ലവന്‍

enterachanakal July 16, 2009 2:10 PM  

TRINGGGGG........ TRINGGGGGGGGG....

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP