Tuesday, March 17, 2009

ദൃക്സാക്ഷികാഴ്ച - കാഴ്ചക്കാരന്‍ - മൂന്നാമതൊരാള്‍

11 comments:

നൊമാദ് | A N E E S H March 17, 2009 10:12 AM  

the third perspective.

പുള്ളി പുലി March 17, 2009 11:43 AM  

പോട്ടം കൊള്ളാം എന്നാലും അന്റെ മറ്റേ പടങ്ങളെ വെച്ച് നോക്കിയാല്‍ മൊന്ജ് കുറഞ്ഞു പോയോ എന്നൊരു സംശയം. എന്റെ അഭിപ്രായം മാത്രമാണ് ട്ടോ

അരുണ്‍ കായംകുളം March 17, 2009 12:29 PM  

കൊള്ളാം ,നന്നായിരിക്കുന്നു.

നന്ദകുമാര്‍ March 17, 2009 1:33 PM  

എഡാ ഭയങ്കരാ‍ാ‍ാ‍ാ‍ാ‍ാ‍ാ!!!! ;)

ചെലക്കാണ്ട് പോടാ March 17, 2009 5:46 PM  

എന്തിന്റെ?....

Bindhu Unny March 17, 2009 7:34 PM  

ലൈഫ് ഈസ് ബ്യൂടിഫുളിലെ ബഞ്ചിന്മേല്‍ കേറിനില്‍ക്കുന്നത് പോലാണോ? നല്ല ഷോട്ട്. :-)

മുഹമ്മദ്‌ സഗീര്‍ പണ്ടാരത്തില്‍ March 17, 2009 7:43 PM  

എത്ര നോക്കീട്ടും ഒരാളെമാത്രമേകണ്ടുള്ളൂ!പിന്നെ പടം പിച്ചവന് ഒരു കൈ കുലുക്കല്‍ തരുന്നു!

പ്രിയ ഉണ്ണികൃഷ്ണന്‍ March 17, 2009 8:47 PM  

ഒരുന്ത് കൊടുക്കാനാ തോന്നണേ :)

smitha adharsh March 17, 2009 9:19 PM  

superb !

...പകല്‍കിനാവന്‍...daYdreamEr... March 17, 2009 10:09 PM  

മാനം മുട്ടെ...

ശ്രീനാഥ്‌ | അഹം March 20, 2009 9:41 AM  

മാളിക മുകളേറുന്ന മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും ഫവാന്‍...

;)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP