Tuesday, March 24, 2009

കാറ്റിന്‍ ജലാര്‍ദ്രമാം വിശറിയില്‍...

27 comments:

അനിലന്‍ March 24, 2009 10:21 AM  

വരുമാരാനുമൊരു
തുഴയുമായ്
കാത്തിരിക്കാം!

...പകല്‍കിനാവന്‍...daYdreamEr... March 24, 2009 11:17 AM  

ഒത്തിരി കഥകള്‍ പറയുന്ന ഒരു നല്ല ചിത്രം.. ! ഇഷ്ടമായി...

ശിവ March 24, 2009 11:52 AM  

So nice photo.... So nice....

ശെഫി March 24, 2009 12:08 PM  

നല്ല ചിത്രം

Teena C George March 24, 2009 12:19 PM  

ഇതെ പിന്നേം വഞ്ചി!!!
എന്നാലും കൊള്ളാം...

Anonymous March 24, 2009 12:39 PM  

............................................................................................................................................................................................................................................................................................................................................................................................................................................................

ശ്രീഇടമൺ March 24, 2009 1:20 PM  

സുന്ദരം.....*

Kavitha sheril March 24, 2009 1:48 PM  

നല്ല ചിത്രം

നരിക്കുന്നൻ March 24, 2009 1:50 PM  

അതി മനോഹരം!

വേറിട്ട ശബ്ദം March 24, 2009 2:18 PM  

ഒരു സ്വപ്നം പോലെ സുന്ദരം....

രാമചന്ദ്രന്‍ വെട്ടിക്കാട്ട്. March 24, 2009 5:23 PM  

നീയും ഞാനും...

the man to walk with March 24, 2009 5:44 PM  

calm..wonderful..

വീണ March 24, 2009 6:56 PM  

ഈ തോണിയില്‍ ആളുണ്ടല്ലോ, അത്രേം സമാധാനം!
:)

പ്രിയ ഉണ്ണികൃഷ്ണന്‍ March 24, 2009 8:05 PM  

So attractive ...

നന്ദകുമാര്‍ March 24, 2009 8:32 PM  

:)


(എല്ലാവരും ഇന്ന് വഞ്ചിയില്‍ തന്നെ തൂങ്ങിയിരിക്കാണോ?)

നജൂസ് March 24, 2009 9:13 PM  

ആരുവാടാ അങനെ പറഞ്ഞത്‌.. ഇത്‌ ഞാനും നീയുമല്ലേ... :)

Sekhar March 24, 2009 10:17 PM  

You & I in this beautiful world? :D

ലേഖാവിജയ് March 24, 2009 11:42 PM  

ആകാശമോ പുഴയോ..?

vimatham March 25, 2009 1:07 AM  

ഞെട്ടിച്ചു....ഏകാന്തം

ഹരീഷ് തൊടുപുഴ March 25, 2009 7:07 AM  

ഓളങ്ങളില്ലാത്ത ജലാശയത്തിനു നടുവില്‍ ആരാനും തുഴയെറിയപ്പെടാതെ ഒരു കുഞ്ഞു വള്ളം, അതിനുള്ളില്‍ കൊച്ചുവര്‍ത്തമാനം പറഞ്ഞിരിക്കുന്ന രണ്ടു കൊറ്റികള്‍!!!

ശ്രീനാഥ്‌ | അഹം March 25, 2009 9:25 AM  

Cooooooooool!

പാമരന്‍ March 25, 2009 9:26 AM  

Tell me this is not real!

പുള്ളി പുലി March 25, 2009 10:16 AM  

കലക്കി മോനെ നൊമാദെ അന്റെ മഞ്ചി കൊള്ളാം

lakshmy March 26, 2009 12:20 AM  

ശാന്തനീലിമ!! അവിടെ ഒരു കൊച്ചു തോണിയിൽ, മിണ്ടാതെ മിണ്ടിയും പറയാതെ പറഞ്ഞും അങ്ങിനെ.....

ഒരുപാടിഷ്ടമായി:)

വെള്ളെഴുത്ത് March 27, 2009 9:36 PM  

എത്ര വിസ്തൃതവും നിശ്ശബ്ദമായ എകാന്തത!അല്ലെങ്കില്‍ എത്ര വിസ്തൃതവും നിശ്ശബ്ദവുമായ പ്രണയം! അല്ലെങ്കില്‍ എത്ര വിസ്തൃതവും നിശ്ശബ്ദവുമായ യാത്ര! അല്ലെങ്കില്‍ എത്ര..

Mahi April 01, 2009 10:42 AM  

പ്രേമത്തിന്‌ അതിന്‌ ഇഷ്ടമാകുവോളം ഇളക്കരുത്‌ ഉണര്‍ത്തുകയുമരുത്‌

☮ Kaippally കൈപ്പള്ളി ☢ February 08, 2010 4:24 PM  

Its a fine image. But a bit more closer would have captured some more details.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP