Tuesday, March 3, 2009

നിങ്ങള്‍ കേള്‍ക്കുന്നത് ഭൂതം, ഭാവി, വര്‍ത്തമാനം



ഇതും കാണുക

22 comments:

നൊമാദ് | A N E E S H March 03, 2009 10:53 AM  

ഇങ്ങനേയും ചില കാഴ്ചകള്‍

പ്രിയ March 03, 2009 11:22 AM  

ആ കൊച്ചന്റെ ആ മുഖഭാവം കണ്ടിട്ട് ഭാവി ഒരു ഭൂതമായി വര്‍ത്തമാനത്തില്‍ നില്ക്കുവാന്ന് ആ റോബോട്ട് പറഞ്ഞേന്ന് തോന്നുന്നല്ലോ :))

ഉത്സവപ്പറമ്പിലാണോ നൊമദേ ആ ഭാവി വില്പന?

തോന്ന്യാസി March 03, 2009 1:52 PM  

വേണ്ടായിരുന്നൂന്ന് ഇപ്പോ തോന്നണൂ....

...പകല്‍കിനാവന്‍...daYdreamEr... March 03, 2009 2:00 PM  

another...
"Slum Dog Millionaire..."
:)

Anonymous March 03, 2009 3:43 PM  

അല്ല ഭാവിയില്‍ ഭൂതം വര്‍ത്തമാനം പറയുമോ ആവോ!!!!!!

Anonymous March 03, 2009 4:06 PM  

ഇജ്ജാതി തട്ടിപ്പുകള്‍ ഇപ്പോഴും ഉണ്ടോ. എന്താണെങ്കിലും അവനവന്റ്റെ ഭാവിയെക്കുറിച്ചറിയാന്‍ എന്ത് മാര്‍ഗ്ഗവും ആളുകള്‍ സ്വീകരിക്കും എന്ന് തോന്നുന്നു. ആ പയ്യന്റെ മോത്തെ പേടി കണ്ടാ. ആകെ മൊത്തം കന്‍ഫ്യൂഷന്‍.

പുള്ളി പുലി March 03, 2009 4:23 PM  

ഇങ്ങിനെയുമുണ്ടോ ആളുകള്‍. അവന്റെ മുഖം കണ്ടാല്‍ അറിയാം ഭാവി ഇപ്പോള്‍ പോകുന്ന പോലൊക്കെ തന്നെ പോകും.

നന്ദ March 03, 2009 6:19 PM  

ആരാ പേടിപ്പിച്ചത്?
:)

ശ്രീനാഥ്‌ | അഹം March 04, 2009 9:39 AM  

നല്ല ചിത്രം. ആ പയ്യന്‍സിന്റെ ഭാവം കിടു!

santhosh|സന്തോഷ് March 04, 2009 12:15 PM  

ഹൊ! വര്‍ത്തമാനം പറയാത്ത ഈ ഭൂതത്തിന്റെ കയ്യില്ല ഭാവി (എന്ന സിനിമാ ഡയലോഗ് ഓര്‍മ്മ വരുന്നു)

Sekhar March 04, 2009 10:17 PM  

expressions kandittu bhootham kelkunnathu pole ;)

പാമരന്‍ March 05, 2009 9:59 AM  

kidu!

EKALAVYAN | ഏകലവ്യന്‍ March 05, 2009 1:25 PM  

പയ്യന്റെ ഭാവി കരിഞ്ഞു മണം വരുന്നുണ്ടോ...? അടുത്തുള്ള ചേട്ടന്മാര്‍ മൂക്ക് കെട്ടിയാണല്ലോ നില്‍പ്പ്....!!

Bindhu Unny March 05, 2009 10:41 PM  

ആ കൊച്ചന്റെ മുഖഭാവം കണ്ടിട്ട് ഭാവി ഭീകരമാണെന്ന് തോന്നുന്നു. :-)

കൂട്ടുകാരന്‍ March 05, 2009 11:44 PM  

aa kuttide mukhabhaavam kolla...
nalla chithram....

ശ്രീ March 06, 2009 10:34 AM  

:)

ത്രിശ്ശൂക്കാരന്‍ March 06, 2009 1:44 PM  

v.good, nalla balance

പ്രിയ ഉണ്ണികൃഷ്ണന്‍ March 07, 2009 12:26 AM  

എന്തോ കാര്യമായി കേട്ട ഭാവമാണല്ലോ അവന്റെ മുഖത്ത്

പടം കിടു !

ബിനോയ് March 07, 2009 11:18 AM  

പാവം പയ്യന്‍‌സിന്റെ പരിപ്പിളക്കിയ ലക്ഷണമുണ്ട്.

Malpaso March 08, 2009 3:19 AM  

ബിനോയ് പറഞ്ഞ പോലെ, പയ്യന്‍സിനെ റോബോട്ട് ഞെട്ടിച്ചു എന്ന് തോന്നുന്നു...
നല്ല ഫോട്ടോ ..

അശ്വതി233 April 02, 2009 3:18 PM  

നല്ല കാഴ്ച

Qasim March 10, 2010 5:35 PM  

സൂപ്പര്‍ ...
ഒരു കണ്ണടക്കാരന്‍ കൂടിയുണ്ടായിരുന്നെങ്കില്‍ ....

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP