ദൂരെ എവിടെയോ ഒരിടത്ത്
എവിടെയോ ബാല്യത്തിന്റെ സന്തോഷങ്ങള്‍ പങ്കിടുന്നവരുടെ ആകാശത്ത് തീമഴ പെയ്യുന്നു. എന്തിനെന്ന് പോലുമറിയാതെ കൊല്ലപ്പെടുന്നു.
നമ്മള്‍ എത്ര കാലം സുരക്ഷിതരാണ്.
എവിടെയോ ബാല്യത്തിന്റെ സന്തോഷങ്ങള്‍ പങ്കിടുന്നവരുടെ ആകാശത്ത് തീമഴ പെയ്യുന്നു. എന്തിനെന്ന് പോലുമറിയാതെ കൊല്ലപ്പെടുന്നു.
നമ്മള്‍ എത്ര കാലം സുരക്ഷിതരാണ്.
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
15 comments:
.
പൊക പൊക നാമോമലെ ഈ തമോലൊക സീമയെ പിന്നിട്ടുപിന്നയും
പടം ഇഷ്ടമായി. ആ വാചകങ്ങള്‍ ചിന്തിപ്പിയ്ക്കുന്നു...
ചിന്തിപ്പിക്കുന്നു... ഒപ്പം വേദനിപ്പിക്കുന്നു...
മുകളിലെ ചിത്രങ്ങളില്‍ നിന്നും, ലിങ്കിലെ ചിത്രങ്ങളിലേയ്ക്കുള്ള ദൂരം അത്ര അധികമൊന്നുമല്ല!
നമ്മള്‍ എത്ര കാലം സുരക്ഷിതരാണ് എന്നു ചോദ്യം! നമ്മളെ സ്വയം സുരക്ഷിതരാക്കുവാന്‍ എത്ര പേര്‍ അരക്ഷിതരായി കഴിയേണ്ടി വരും! ഒരുവന്റെ ജയം മറ്റൊരുവന്റെ തോല്‍വി! ആരും ഒരിക്കലും ജയിക്കാത്ത കാട്ടുനീതിയല്ലേ യുദ്ധം? എവിടെയായാലും കൊല്ലുന്നതും കൊല്ലപ്പെടുന്നതും മനുഷ്യര്‍!!!
അപ്പോള്‍ ആരാണ് സുരക്ഷിതര്‍?
ആ വഴിച്ചുമരില്‍ അവ്യക്തമായി കാണുന്നത്
ആരുടെയൊക്കെ തലയോടുകളാണ്???
How true :(
Beautiful shot.
മനോഹരമായ പടം, വേദനിപ്പിക്കുന്ന വാചകങ്ങള്‍.
നിന്റെ പടത്തിലേക്ക് പിന്നെ ഞാന്‍ നോക്കിയില്ല.
Nothing to say!!!
വര്‍ണ്ണശബളമായ ഈ ചിത്രത്തില്‍ നിന്ന് നിശ്ശ്ബ്ദമായ നിലവിളികളുടെ നിര്‍ജ്ജീവ ജഡങ്ങളിലേക്കുള്ള കാഴ്ചമാറ്റം, അതി ഭീകരമായിരുന്നു. ഇരുകുട്ടികളും, വെയിലും, നിറങ്ങളും സൈക്കിളും എല്ലാം തെല്ലിട മാഞ്ഞു നിന്നു.
വലിയൊരു ചിന്ത ഒരൊറ്റ ചിത്രത്തിലൂടെ പകര്‍ന്നതിന് സല്യൂട്ട്.
ചിത്രം എനിക്കിഷ്ടപ്പെട്ടു...
ഡയലോഗും! :)
ചിത്രം ഇഷ്ടായി:-)
പിന്നെ, നമ്മള്‍ ഇപ്പോള്‍ത്തന്നെ ആപേക്ഷികമായി മാത്രമാണ് സുരക്ഷിതര്‍.
നമ്മള്‍ എത്ര കാലം സുരക്ഷിതരാണ്?
:(
പണ്ടു കാല്‍ വണ്ടി സൈക്കിളില്‍ നാടു ചുറ്റി നടന്നത് ഓര്‍മ വരുന്നു ...
Nice Photo...
Post a Comment