Thursday, January 15, 2009

ഉടലും മനസ്സുമൊരു പൂരപ്പറമ്പായ്‌



ഭയവിസ്മയങ്ങളുള്ളില്‍
മേളവും അമിട്ടുമൊരുക്കുന്നല്ലോ!
ഉടലും മനസ്സുമൊരു
പൂരപ്പറമ്പായ്‌
ഉറക്കമൊഴിക്കുന്നല്ലോ!

13 comments:

aneeshans January 15, 2009 1:15 PM  

ശ്രീപൂര്‍ണ്ണത്രയീശ ക്ഷേത്രം, തൃപ്പൂണിത്തുറ.

പ്രിയ January 15, 2009 1:37 PM  

ഉല്‍സവങ്ങള്‍, അതിനെ കുറിച്ചു ചിന്തിച്ചു കൂട്ടിയതെല്ലാം ആ വിരല്ത്തുമ്പില് വിട്ടു പോയ്.ഒരിക്കല്‍ വായിച്ചു ഹൃദയം വലിഞ്ഞു മുറുകിയ ആ കവിതയിലേക്ക് തന്നെ പിന്നെയും ഈ പൂരപറമ്പില്‍ നിന്നു കൊണ്ടു ചെന്നെത്തിക്കല്ലേ നൊമാദേ.


ഞാന്‍ ഉല്‍സവം മാത്രമെ കാണുന്നുള്ളൂ. അതെനിക്ക് ഇഷ്ടവും ആയി.

Sekhar January 15, 2009 4:14 PM  

Just beautiful. Man, did the camera really focused only on the lights or did you photoshop it.
Anyway the shot was great.

പൈങ്ങോടന്‍ January 15, 2009 5:45 PM  

kidu exposure and perspective machu

un January 16, 2009 10:13 AM  

വെയിലും വെളിച്ചവും പിന്നെ ഇരുട്ടും ഒപ്പുകടലാസില്‍ മൂന്നു വാക്കുകളേ ഉള്ളൂ?

Anonymous January 16, 2009 12:18 PM  

ഇപ്പോഴാണിത് ശരിയായത്. കൈ വിട്ടുപോകാത്ത ചിത്രം.

[ boby ] January 16, 2009 9:07 PM  

തകര്‍പ്പന്‍... വളരെ ഇഷ്ടപ്പെട്ടു ഈ ചിത്രം....

mayilppeeli January 17, 2009 12:27 PM  

വളരെ നല്ല ചിത്രം.... കണ്ണിലും മനസ്സിലും ഉത്സവമേളം....

Sherlock January 17, 2009 6:02 PM  

nice shot nomadh :)

കിഷോർ‍:Kishor January 17, 2009 10:19 PM  

കലക്കി! പൂരവും ജീവിതവും ഒരേ ഫ്രേമില്‍...

Jayasree Lakshmy Kumar January 18, 2009 11:38 PM  

ha! superb

ശ്രീനാഥ്‌ | അഹം January 19, 2009 9:27 AM  

kidu!

ത്രിശ്ശൂക്കാരന്‍ January 20, 2009 7:19 PM  

എന്തൂട്ടാ പടം...
കലക്കന്‍, എന്താ ഒരു സ്റ്റയില്.
ഹിതിനെയാണ്, മാസ്റ്റര്‍ ഓഫ് എക്സ്പോഷര്‍ എന്നു പറയുന്നത്.

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP