നൊമാദെ, കൈതയുടെ കമന്റു കണ്ടപ്പോ കമന്റ് മാറ്റാൻ നോക്കിയതാ. അപ്പോഴേയ്ക്കും മറുപടി വന്നു. (കൈതേട്ടാ വള്ളക്കാരി സ്യാനിൽ മുങ്ങിയതാ.) പക്ഷെ, നൊമാദ് പറഞ്ഞു മുങ്ങിയിട്ടില്ലെന്ന്. (സോറി)
നൊമാദേ മൂന്നു ഫോട്ടോകളും ഒന്നിച്ചാണു കണ്ടത്.. ഒരു പുഞ്ചിരി,കുടമാറ്റം, അകേലെ.... മൂന്നും നല്ല വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍, നല്ല ഫോട്ടൊകളും. പക്ഷേ മൂന്നിന്റെയും ഫ്രെയിം കമ്പോസിംഗില്‍, എന്തോ ഒരു ഒരു ... ‘ഇത്’ തോന്നി! അഭിപ്രായം പറഞ്ഞൂന്നു മാത്രം, തെറ്റെങ്കില്‍ ക്ഷമിക്കുക. ഫൈനല്‍ അഭിപ്രായം ഫോട്ടൊഗ്രാഫറുടേത്.
ഇതില്‍ ഒരു രാജാവും തോണിക്കാരിയുമുണ്ടായിരുന്നു.തല്‍ക്കാലം അവര്‍ ഭീഷ്മശപഥം കഥയുടെ മുഖവുര എഴുതാന്‍ പോയിരിക്കുകയാണ്.വരുന്നതു വരെ നീലജലാശയവും ഒഴിഞ്ഞ തോണിയും നോക്കി കാത്തിരിക്കുക.
31 comments:
ഒറ്റയ്ക്കിങ്ങനെ ആടിയുലഞ്ഞ്
നീലജലാശയത്തില്‍...
ഈ തോണിക്കാരനെ നല്ല പരിചയമുണ്ട്
ഒറ്റയ്ക്ക് നടക്കുമ്പോള്‍ പിന്നിലൂടെ വന്ന്...
ഇയാളല്ലേ?
... ഞങ്ങളേം കൂടെ കൊണ്ടു പോകൂ. :)
ഇതിനെ ആണോ ഈ കൂള്‍ പടം എന്ന് പറയുന്നേ :-?
സുന്ദരം....ഏകാന്തം....
കാറ്റു വന്നു വിളിക്കും വരെ, ഒരു സുന്ദര നിശ്ചലതയില്‍!
ചിത്രം വളരെ ഇഷ്ടമായി. :)
സൌന്ദര്യം തേടുന്ന ആത്മാക്കളുടെ ഏകാന്തത ഇങനെയാണ്
അകേലേ അകേലേ അകലേക്കു പോകുന്നു... :)
കക്ക വാരാന്‍ മുങ്ങിയ വള്ളക്കാരി എവിടേ, നൊമാദേ?
എപ്പോ പൊങ്ങും?
-കൊറച്ചൂടി കാത്തിരുന്ന് നോക്കട്ടേ!
നൊമാദെ,
കൈതയുടെ കമന്റു കണ്ടപ്പോ കമന്റ് മാറ്റാൻ നോക്കിയതാ. അപ്പോഴേയ്ക്കും മറുപടി വന്നു.
(കൈതേട്ടാ വള്ളക്കാരി സ്യാനിൽ മുങ്ങിയതാ.)
പക്ഷെ, നൊമാദ് പറഞ്ഞു മുങ്ങിയിട്ടില്ലെന്ന്. (സോറി)
ആഹാഹാ!പ്രിയ പറഞ്ഞതിനോടു യോജിക്കുന്നു. ആകെമൊത്തം കൂള്‍ പടം.
കക്കാ വാരുന്നവരുടെ വള്ളമാണെന്നു തോന്നുന്നില്ല. കരിമീനെ പിടിക്കാന്‍ പോകുന്നവരായിരിക്കാം.[വെള്ളയ്ക്കു പോവുക എന്നു പറയും]
തോണിക്കാരനില്ലാതെയീ തോണി ഏതു കരയില്‍ചെന്നടുക്കും.....
മനോഹരമായ ചിത്രം....
..."അക്കരയ്ക്കുമില്ലിക്കരയ്ക്കുമില്ല"...
(ഒരുവട്ടം കടം)
Dear Friend,
Do I have permission to take this picture to upload im my blog profile? Seek your permission to do so.
-aksharashakthi
നൊമാദേ മൂന്നു ഫോട്ടോകളും ഒന്നിച്ചാണു കണ്ടത്.. ഒരു പുഞ്ചിരി,കുടമാറ്റം, അകേലെ....
മൂന്നും നല്ല വ്യത്യസ്തങ്ങളായ ചിത്രങ്ങള്‍, നല്ല ഫോട്ടൊകളും. പക്ഷേ മൂന്നിന്റെയും ഫ്രെയിം കമ്പോസിംഗില്‍, എന്തോ ഒരു ഒരു ... ‘ഇത്’ തോന്നി! അഭിപ്രായം പറഞ്ഞൂന്നു മാത്രം, തെറ്റെങ്കില്‍ ക്ഷമിക്കുക. ഫൈനല്‍ അഭിപ്രായം ഫോട്ടൊഗ്രാഫറുടേത്.
beautiful!!
സൂപ്പര്‍
ആഹാ... മനോഹരം
:)
A great shot !
ഇതില്‍ ഒരു രാജാവും തോണിക്കാരിയുമുണ്ടായിരുന്നു.തല്‍ക്കാലം അവര്‍ ഭീഷ്മശപഥം കഥയുടെ മുഖവുര എഴുതാന്‍ പോയിരിക്കുകയാണ്.വരുന്നതു വരെ നീലജലാശയവും ഒഴിഞ്ഞ തോണിയും നോക്കി കാത്തിരിക്കുക.
ആവൂ!!
ജലാശയത്തില്‍ അകന്നകന്നു പോകുന്ന തോണിയെ കണ്ടപ്പോള്‍ ‘പിറവി’ സിനിമയിലെ അവസാന ദൃശ്യം ഓര്‍മ്മ വന്നു..
Nice shot Aneeshe.
Nice editing too. Loved the texture of water.
By the way what did you do with the boatman ;)
മാനത്തെ കായലിന്‍..
സൂപ്പര്‍!
Wer R U Going Alone?
ടൈറ്റില്‍ ഹിന്ദിയിലും മലയാളത്തിലും കണ്ടു. ഇങ്ക്ലീഷ് കണ്ടില്ല. അതോണ്ടാ. :)
പടം കിക്കിടോല്‍ക്കിടിലം!
വളരെ ഇഷ്ടായി..
നല്ല ചിത്രം.
മൂന്നിന്റെ നിയമം ഒന്നു നോക്കായിരുന്നെന്ന് തോന്നുന്നു
ഏകാന്തതയ്ക്കും എന്തൊരു ഏകാന്തത...
കിടിലന്‍.... :)
ഓടോ: ഹിന്ദി എഴുതുന്ന ടൂള്‍ ഏതാ?
great..:)
നീലിമയുടെ ശാന്തത, അഗാധത, മനോഹാരിത! അതിനു മുകളിലെ ഒരു മന്ദഗമനം, ഒഴുക്കിനൊത്ത് ..
ഇല്ല, ഇപ്പറഞ്ഞതൊന്നും പോരാ..അത്രക്കിഷ്ടപ്പെട്ടു
Post a Comment