ഇത് ഗണേശ്. ആലുവ ദേശത്തുള്ള ഒരു ഇഷ്ടിക കളത്തില്‍ ജോലിക്കെത്തിയ അമ്മയ്ക്കും അപ്പയ്ക്കുമൊപ്പം വന്നതാണ്. കൂട്ടുകാരന്‍ ശെല്‍വനുമൊത്ത് കളിക്കുന്നതിനിടയിലാണ് ക്യാമറ കണ്ട് ഓടീയെത്തിയത്. പോസ് ചെയ്തതിന് അപ്പയുടെ കൈയ്യില്‍ നിന്ന് അടി വാങ്ങിക്കുന്നതും കാണേണ്ടി വന്നു :(
ഫോട്ടോ എടുത്താല്‍ ആയുസ്സ് കുറയും എന്ന് ഒരു വിശ്വാസമുണ്ട് ... ചിലര്‍ മക്കളുടെ ഫൊട്ടൊ എടുപ്പിക്കില്ലാ, പ്രത്യേകിച്ചും അന്യരെ കൊണ്ട്.... അപ്പോള്‍ ഉള്ളിലെ വാത്സല്യം ആവാം ..അതുമല്ലങ്കില്‍ കാലം ഇതല്ലെ ? “ Do not talk to stranger”എന്ന് ഇവിടെ ഒരോ കുട്ടിയോടും മാതാപിതാക്കളും റ്റീച്ചര്‍മാരും പറഞ്ഞ് പഠിപ്പിക്കും ....
നിഴലുകള്‍ക്കിടയിലും തെളിഞ്ഞ വെളിച്ചം!ആ വെളിച്ചം ആ കുട്ടിയുടെ ജീവിതത്തിനു കൂട്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു..
നല്ല ചിത്രം ! നിഷ്കളങ്കമായ പുഞ്ചിരി ഒപ്പിയെടുത്തതിനു പ്രത്യേകം അഭിനന്ദനം!
പ്രിയ, ആ തലകെട്ട് ചിത്രത്തിന് യോജിക്കാത്തതോ അതോ ആ അടിക്കുറിപ്പിനു യോജിക്കാത്തതോ. ആ അടിക്കുറിപ്പ് വായിക്കാതെ ആ പടം കണ്ടാലോ? ആ മുഖത്ത് വിരിഞ്ഞിരികുന്നത് സന്തോഷവും കൌതുകവും നിറഞ്ഞ പുഞ്ചിരി തന്നല്ലേ ? :) ഞാന്‍ പറയും നൊമാദ് ഒരക്ഷരം മിണ്ടരുതെന്ന്. മിണ്ടുമ്പോഴാണല്ലോ പൂരപറമ്പില്‍്നിന്നു വിരല്‍ത്തുമ്പു വിട്ടു പോകുന്നതും ചെറുപുന്ചിരിയെ ചെറുസങ്കടം ആക്കുന്നതും.
12 comments:
ഇത് ഗണേശ്. ആലുവ ദേശത്തുള്ള ഒരു ഇഷ്ടിക കളത്തില്‍ ജോലിക്കെത്തിയ അമ്മയ്ക്കും അപ്പയ്ക്കുമൊപ്പം വന്നതാണ്. കൂട്ടുകാരന്‍ ശെല്‍വനുമൊത്ത് കളിക്കുന്നതിനിടയിലാണ് ക്യാമറ കണ്ട് ഓടീയെത്തിയത്. പോസ് ചെയ്തതിന് അപ്പയുടെ കൈയ്യില്‍ നിന്ന് അടി വാങ്ങിക്കുന്നതും കാണേണ്ടി വന്നു :(
മുറിച്ചിട്ട ജീവിതത്തിനും കരിനിഴല്‍ പടര്‍ന്ന ബാല്യത്തിനുമിടയില്‍ നിന്നൊരു നിറപുഞ്ചിരി.
ചിത്രം ആഹ്ലാദിപ്പിക്കേണ്ടതാണ്, പക്ഷെ നിന്റെ ആദ്യകമന്റ് വേദനിപ്പിക്കുന്നു.
:) ഒതുക്കിയ ചിരിയുമായ് നില്ക്കുന്ന ബാല്യവും വാരിപുണരാനായ് നില്ക്കുന്ന മരത്തിന്റെ നിഴലും. ആ മരത്തിനേം അതിന്റെ അച്ഛന്‍ തല്ലിയോ?
(സാരോല്ല.അച്ഛനല്ലേ. :)
നോമാദിന്റെ ഈ ഫോട്ടോ ആ അച്ഛനെ കാണിച്ചുകൊടുത്തുവോ. :)
സൂപ്പര്‍ :)
:(
ഫോട്ടോ എടുത്താല്‍ ആയുസ്സ് കുറയും എന്ന് ഒരു വിശ്വാസമുണ്ട് ...
ചിലര്‍ മക്കളുടെ ഫൊട്ടൊ എടുപ്പിക്കില്ലാ, പ്രത്യേകിച്ചും അന്യരെ കൊണ്ട്.... അപ്പോള്‍ ഉള്ളിലെ വാത്സല്യം ആവാം ..അതുമല്ലങ്കില്‍ കാലം ഇതല്ലെ ?
“ Do not talk to stranger”എന്ന് ഇവിടെ ഒരോ കുട്ടിയോടും മാതാപിതാക്കളും റ്റീച്ചര്‍മാരും പറഞ്ഞ് പഠിപ്പിക്കും ....
നിഴലുകള്‍ക്കിടയിലും തെളിഞ്ഞ വെളിച്ചം!ആ വെളിച്ചം ആ കുട്ടിയുടെ ജീവിതത്തിനു കൂട്ടാവട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു..
നല്ല ചിത്രം ! നിഷ്കളങ്കമായ പുഞ്ചിരി ഒപ്പിയെടുത്തതിനു പ്രത്യേകം അഭിനന്ദനം!
മാഷെ നല്ല കളര്‍ഫുള്‍ ചിത്രം, കളര്‍ കൂടിയൊ എന്നൊരു ശങ്കയില്ലാതില്ല, ചിലപ്പോല്‍ ജീവിതം കളറില്ലാത്തതുകാരണമായിരിക്കും..!
oh sad :(
അയ്യൊടാ..ചക്കരകുട്ടൻ
ആ മുഖത്ത്തു വിരിയുന്ന മാലാഖഭാവം വല്ലാതിഷ്ടപ്പെട്ടു. ചിത്രം അതിമനോഹരം
അഭിപ്രായം തുറന്നുപറഞ്ഞോട്ടെ.
ഈ ചിത്രത്തിന് ഒട്ടും ചേരാത്തതാണ് ആ തലക്കെട്ട്.
ഇങ്ങനെയൊരു ചിത്രം പ്രദര്‍ശിപ്പിക്കേണ്ടിയിരുന്നില്ല എന്നുതോന്നുന്നു.
പ്രിയ, ആ തലകെട്ട് ചിത്രത്തിന് യോജിക്കാത്തതോ അതോ ആ അടിക്കുറിപ്പിനു യോജിക്കാത്തതോ.
ആ അടിക്കുറിപ്പ് വായിക്കാതെ ആ പടം കണ്ടാലോ?
ആ മുഖത്ത് വിരിഞ്ഞിരികുന്നത് സന്തോഷവും കൌതുകവും നിറഞ്ഞ പുഞ്ചിരി തന്നല്ലേ ? :)
ഞാന്‍ പറയും നൊമാദ് ഒരക്ഷരം മിണ്ടരുതെന്ന്. മിണ്ടുമ്പോഴാണല്ലോ പൂരപറമ്പില്‍്നിന്നു വിരല്‍ത്തുമ്പു വിട്ടു പോകുന്നതും ചെറുപുന്ചിരിയെ ചെറുസങ്കടം ആക്കുന്നതും.
നിറപുഞ്ചിരിയുടെ നിലാവ്..
ക്യൂൂള്‍ അനീഷ്!
നല്ല പടം, നല്ല തലക്കെട്ട്.
ഹാ.. അവന്റെ മുഖത്തെ കൗതുകം!!
*
അപ്പയുടെ കൈയില്‍നിന്നു കിട്ടിയ ഒരു കുഞ്ഞടിയൊന്നും ഒരു പ്രശ്‌നമല്ലന്നേ.
Post a Comment