Tuesday, January 20, 2009

കുടമാറ്റം

12 comments:

aneeshans January 20, 2009 11:06 AM  

പച്ചപ്പട്ട് വിരിച്ച പാടംന്നൊക്കെ പറയാന്‍ ഇതൊക്കെ കൂടെ ബാക്കിയുണ്ട്. എപ്പോഴാണൊ ഇനി ഇതും മണ്ണിട്ട് നികത്തി കോണ്‍ക്രീറ്റ് സൌധങ്ങള്‍ ഉയര്‍ത്തുന്നത്. കുട്ടനാട് നിന്ന് ഒരു കാഴ്ച.

Kichu $ Chinnu | കിച്ചു $ ചിന്നു January 20, 2009 11:45 AM  

സുന്ദരം!

d January 20, 2009 11:53 AM  

nice one! liked it :)

The Common Man | പ്രാരബ്ധം January 20, 2009 12:04 PM  

കൊള്ളാം. പക്ഷേ പതിവു ഗുമ്മില്ല. എന്തോ ഒരു മിസ്സിംഗ്‌. എന്റെ തോന്നലാവാനും മതി.

മ്മടെ പാടത്ത് എന്തായാലും കുറച്ചധികം കാലം കൂടി കൃഷിയുണ്ടാവും കേട്ടോ.

അഗ്രജന്‍ January 20, 2009 12:57 PM  

സൂപ്പറ് ഫോട്ടോ...!

കുറ്റിയിലിരിക്കുന്ന ആ പക്ഷിയുണ്ടല്ലോ... അവനില്ലായിരുന്നെങ്കില് എന്തോ ഒരു കുറവ് ഫീലുമായിരുന്നു :)

nandakumar January 20, 2009 1:34 PM  

കാലത്തിനനുസരിച്ച് കുടയും മാറും !! ;)

ആ മുളങ്കുറ്റിയും അതിലെ കാക്കയുമാണ് ഹൈലൈറ്റ്സ്! കണ്ണിനൊരു കുളിര്‍മ, മൊത്തത്തില്‍

അനിലൻ January 20, 2009 2:22 PM  

കുളവാഴപ്പൂക്കളേ
നിങ്ങളുടെ മയില്‍പ്പീലിക്കണ്ണു കണ്ടിട്ടെത്രനാളായ്!!!

ലേഖാവിജയ് January 20, 2009 2:43 PM  

പാടത്തായാലും വരമ്പത്തായാലും കുട പോപ്പി തന്നെ !

ശ്രീനാഥ്‌ | അഹം January 20, 2009 5:16 PM  

ദാണ്ടെ ആ കാക്കയുണ്ടല്ലോ, ആ പണീക്കാര് കഞി കുടി കഴിഞ് പോകാനിരിക്ക്യാ. ന്നട്ട് വേണം ആ ചോറും വറ്റുകള്‍ കിഡ്നാപ്പ് ചെയ്യാന്‍.

great snap!

:: niKk | നിക്ക് :: January 20, 2009 7:14 PM  
This comment has been removed by the author.
:: niKk | നിക്ക് :: January 20, 2009 7:15 PM  

Nice Frame... Cool :-)

Sherlock January 24, 2009 12:32 AM  

wow! nice one :)

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP