തെളിഞ്ഞ ആകാശത്തിന്റെ വേരുകള്‍ എന്ന എന്ന അടിക്കുറിപ്പില്‍ കൊടുത്ത മൂന്നാറിന്‍റെ ചിത്രം വളരെ നന്നായിരിക്കുന്നു. പറയാനുള്ളതെല്ലാം ഒരു ചിത്രത്തില്‍ ഒതുക്കിയ താങ്കളുടെ കഴിവിനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു.
മഞ്ഞുരുകുന്ന ഓരോ ഇലത്തുമ്പിലും നോക്കിയാല്‍ ഓരോ സൂര്യനെ കാണാം ഇപ്പോള്‍... വെളിച്ചം വരും മുന്‍പേ നടക്കാന്‍ തുടങ്ങിയ അയാളുടെ ഉള്ളില്‍ സൂര്യനും മുന്‍പേ ഒരു വെയില്‍ തിളയ്ക്കുന്നുണ്ടാവാം... വെറുതെ..തോന്നലുകള്‍
25 comments:
ഒരു മൂന്നാര്‍ കാഴ്ച കൂടെ
nice one....*
തെളിഞ്ഞ ആകാശത്തിന്റെ വേരുകള്‍ എന്ന എന്ന അടിക്കുറിപ്പില്‍ കൊടുത്ത മൂന്നാറിന്‍റെ ചിത്രം വളരെ നന്നായിരിക്കുന്നു. പറയാനുള്ളതെല്ലാം ഒരു ചിത്രത്തില്‍ ഒതുക്കിയ താങ്കളുടെ കഴിവിനെ ഞാന്‍ പ്രകീര്‍ത്തിക്കുന്നു.
The woods are lovely dark and deep
But i have promises to keep
And miles to go before i sleep
And miles to go before i sleep
ആ പ്രകാശത്തിന്റെ സുഡാല്‍ഫിക്കേഷന്‍ ഒരു പ്രത്യേകമൂഡ് ഉണ്ടാക്കുന്ന പോലെ.
:)
ചിത്രം അതിമനോഹരം...
ഒപ്പം ആ പഴയ കവിത ഒരിക്കല്‍കൂടി വായിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷവും...
good one again...
പഹയാ ....ഞാന്‍ മുന്നാറില്‍ പോയിട്ട് ഇതൊന്നും കണ്ടില്ലലോ !!!
ഏകാന്തപഥികന്‍..
മഞ്ഞുരുകുന്ന ഓരോ ഇലത്തുമ്പിലും നോക്കിയാല്‍
ഓരോ സൂര്യനെ കാണാം ഇപ്പോള്‍...
വെളിച്ചം വരും മുന്‍പേ നടക്കാന്‍ തുടങ്ങിയ
അയാളുടെ ഉള്ളില്‍ സൂര്യനും മുന്‍പേ ഒരു
വെയില്‍ തിളയ്ക്കുന്നുണ്ടാവാം...
വെറുതെ..തോന്നലുകള്‍
നടന്നുവരുന്നത് അച്ചുമാമ. ജേ സീ ബിയും സുരേഷ്കുമാറും പിന്നാലെയുണ്ട്. :-)
വളരെ മനോഹാരമായിരീക്കുന്നൂ...
നോമാദിനെ മാത്രം കാത്ത് ആ മരം അവിടെ വർഷങ്ങളായി കാത്തിരുന്നതുപോലെ തോന്നുന്നു..
ജീവിത ചിത്രം സുന്ദരം....
ഞാനും നാളെ ഒരു ക്യാമറ വാങ്ങും, എനിക്കും പിടിക്കണം ഫോട്ടോ
Super !!!
ഞാന്‍ കാണുന്നു,
ഞാന്‍ കേള്‍ക്കുന്നു,
ഞാന്‍ പറയുന്നു.
ഇതു കാഴ്ച്ചയല്ല
ജീവിതം.........
ചിത്രം വളരെ നന്നായിരിക്കുന്നു.
Ultimate man..:)
superb!
തെളിഞ്ഞ ആകാശത്തിന്റെ വേരുകള്‍.. എന്തൊരു പേര്..
really beautiful!! loved it
മനോഹരം, മഞ്ഞിന്‍ പാളിയും!!
ഇനിയുമുണ്ടാവുമല്ലോ ല്ലേ?! ;)
love the mood in the shot!
നന്നായി...
അശംസകള്‍...
കിക്കിടു!!!
wow! superb
Post a Comment