Monday, August 25, 2008

തനിച്ചാക്കി പോവതെങ്ങു നീ ?






അകം മുറിയുന്ന
നേരങ്ങളില്‍ വായിക്കാന്‍
ഒരു കുറിപ്പെഴുതി വച്ച്
നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്

18 comments:

aneeshans August 25, 2008 3:40 PM  

അകം മുറിയുന്ന
നേരങ്ങളില്‍ വായിക്കാന്‍
ഒരു കുറിപ്പെഴുതി വച്ച്
നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്

keralainside.net August 25, 2008 4:18 PM  

ഈ പോസ്റ്റ് ലിസ്റ്റ്
ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം
ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി
സൈറ്റിൽ വന്നു അനുയോജ്യ മായ
വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ
അപേക്ഷ.
www.keralainside.net.

Sarija NS August 25, 2008 5:06 PM  

ഓര്‍മ്മകള്‍ വഴുതുമീ നടവഴികളില്‍...

അനോണിമാഷ് August 25, 2008 6:11 PM  

പെണ്‍പിള്ളേരുടെ തള്ളു തുടങ്ങുന്നതിനു മുമ്പ് നോക്കീട്ട് പോകാന്ന് വച്ച് വന്നതാ

Anonymous August 25, 2008 7:54 PM  

കുറിപ്പില്‍ മുറിവുണങ്ങാനുള്ള മരുന്നെന്തെങ്കിലുമുണ്ടെങ്കില്‍ ഒരുനുള്ളെനിക്കും തരണം..

Teena C George August 25, 2008 9:20 PM  

അകം മുറിയുന്ന
നേരങ്ങളില്‍ വായിക്കാന്‍
ഒരു കുറിപ്പെഴുതി വച്ച്
നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്...


ഇതിന് ഒരു മറുവാക്ക് ഇല്ലാ...

നജൂസ്‌ August 26, 2008 1:24 AM  

തിരിച്ചു കയറാത്തവര്‍ക്കുള്ള വാക്ക്‌..
തിരിച്ചു നടക്കാത്തവര്‍ക്കും

ഓഫ്: വളരെ വൈകിയാണ് പല പടങളും കാണുന്നത്‌. ഈയിടെ അഗ്രി വല്ലാതെ പിടിക്കുന്നില്ലന്ന്‌ തോന്നുന്നു.

d August 26, 2008 2:02 AM  

അവള്‍ക്കും അറിയുന്നുണ്ടാവുമോ അത്?

വിശാഖ് ശങ്കര്‍ August 26, 2008 5:11 PM  

നന്നായി പടവും, അടിയില്‍ കുറിച്ചിട്ട വരികളും.

mmrwrites August 26, 2008 6:11 PM  

ഗതകാലത്തിന്റെ പായല്‍ പിടിച്ച പടവുകളിലൂ‍ടെ തിരിച്ചുകയറിയോ..?

മാന്മിഴി.... August 26, 2008 9:34 PM  

poyathu potteyennu vekku mashe.....allenkilum ithinokkeyenthu prasakthi.....

വെള്ളെഴുത്ത് August 26, 2008 10:51 PM  

ദുഃഖത്തിന്റെ നീല വച്ചെന്തോ കളിയുണ്ടല്ലോ ചിത്രങ്ങളില്‍...ഒറ്റയ്ക്കു കിടക്കുന്ന പടികളെ കാണുമ്പോള്‍ എന്തോ ഒരിദ്.. കയറാനുള്ളതാണൊ ഇറങ്ങാനുള്ള‍ലതാണോ കയറിപ്പോയവരുടെ നിഴലാണോ ഇറങ്ങി വന്നവരുടെ നിഴലാണോ. ആര്‍ക്കറിയാം?

Sharu (Ansha Muneer) August 27, 2008 11:22 AM  

ഈ ചിത്രം കാണുമ്പോള്‍ എന്തിനാണെന്റെ മനസ്സ് വേദനിയ്ക്കുന്നത്???!!!!

സജീവ് കടവനാട് August 27, 2008 5:04 PM  

എന്തൊരു വെയില്.

ഈ പടവുകള്‍ കയറാനുള്ള താണല്ലോ...?

കുറിപ്പുപിഴച്ചതോ, ഞാന്‍ പെഴച്ചതോ?

നജൂസ്‌ August 27, 2008 6:04 PM  

രാണ്ടുമല്ല സജീ.. കണ്ണ്‌ മഞളിച്ചിട്ടാ... :)

aneeshans August 28, 2008 11:05 AM  

സജീ, ഷാരു ഈ പടവ് ഇറങ്ങിയങ്ങ് പോകും. വണ്‍ വേ. :)

രുദ്ര October 20, 2008 1:36 PM  

ബട്ട് കയറിപോയത് പോലെ!

ശ്രീനാഥ്‌ | അഹം November 28, 2008 3:14 PM  

great... great.... great...

Followers

Visitors

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP