ഈ പോസ്റ്റ് ലിസ്റ്റ് ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി സൈറ്റിൽ വന്നു അനുയോജ്യ മായ വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ അപേക്ഷ. www.keralainside.net.
ദുഃഖത്തിന്റെ നീല വച്ചെന്തോ കളിയുണ്ടല്ലോ ചിത്രങ്ങളില്‍...ഒറ്റയ്ക്കു കിടക്കുന്ന പടികളെ കാണുമ്പോള്‍ എന്തോ ഒരിദ്.. കയറാനുള്ളതാണൊ ഇറങ്ങാനുള്ളലതാണോ കയറിപ്പോയവരുടെ നിഴലാണോ ഇറങ്ങി വന്നവരുടെ നിഴലാണോ. ആര്‍ക്കറിയാം?
18 comments:
അകം മുറിയുന്ന
നേരങ്ങളില്‍ വായിക്കാന്‍
ഒരു കുറിപ്പെഴുതി വച്ച്
നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്
ഈ പോസ്റ്റ് ലിസ്റ്റ്
ചെയ്തുകൊണ്ടിരിക്കുന്നു. കൂടുതൽ സമയം
ഈ രചന ആളുകളുടെ ശ്രദ്ധയിൽ വരാനായി
സൈറ്റിൽ വന്നു അനുയോജ്യ മായ
വിഭാഗത്തിൽ ഈ പോസ്റ്റ് ഉൾപ്പെടുത്താൻ
അപേക്ഷ.
www.keralainside.net.
ഓര്‍മ്മകള്‍ വഴുതുമീ നടവഴികളില്‍...
പെണ്പിള്ളേരുടെ തള്ളു തുടങ്ങുന്നതിനു മുമ്പ് നോക്കീട്ട് പോകാന്ന് വച്ച് വന്നതാ
കുറിപ്പില്‍ മുറിവുണങ്ങാനുള്ള മരുന്നെന്തെങ്കിലുമുണ്ടെങ്കില് ഒരുനുള്ളെനിക്കും തരണം..
അകം മുറിയുന്ന
നേരങ്ങളില്‍ വായിക്കാന്‍
ഒരു കുറിപ്പെഴുതി വച്ച്
നീ എങ്ങോട്ടാണ് ഇറങ്ങിപ്പോയത്...
ഇതിന് ഒരു മറുവാക്ക് ഇല്ലാ...
തിരിച്ചു കയറാത്തവര്‍ക്കുള്ള വാക്ക്..
തിരിച്ചു നടക്കാത്തവര്‍ക്കും
ഓഫ്: വളരെ വൈകിയാണ് പല പടങളും കാണുന്നത്. ഈയിടെ അഗ്രി വല്ലാതെ പിടിക്കുന്നില്ലന്ന് തോന്നുന്നു.
അവള്‍ക്കും അറിയുന്നുണ്ടാവുമോ അത്?
നന്നായി പടവും, അടിയില്‍ കുറിച്ചിട്ട വരികളും.
ഗതകാലത്തിന്റെ പായല്‍ പിടിച്ച പടവുകളിലൂടെ തിരിച്ചുകയറിയോ..?
poyathu potteyennu vekku mashe.....allenkilum ithinokkeyenthu prasakthi.....
ദുഃഖത്തിന്റെ നീല വച്ചെന്തോ കളിയുണ്ടല്ലോ ചിത്രങ്ങളില്‍...ഒറ്റയ്ക്കു കിടക്കുന്ന പടികളെ കാണുമ്പോള്‍ എന്തോ ഒരിദ്.. കയറാനുള്ളതാണൊ ഇറങ്ങാനുള്ളലതാണോ കയറിപ്പോയവരുടെ നിഴലാണോ ഇറങ്ങി വന്നവരുടെ നിഴലാണോ. ആര്‍ക്കറിയാം?
ഈ ചിത്രം കാണുമ്പോള്‍ എന്തിനാണെന്റെ മനസ്സ് വേദനിയ്ക്കുന്നത്???!!!!
എന്തൊരു വെയില്.
ഈ പടവുകള്‍ കയറാനുള്ള താണല്ലോ...?
കുറിപ്പുപിഴച്ചതോ, ഞാന്‍ പെഴച്ചതോ?
രാണ്ടുമല്ല സജീ.. കണ്ണ് മഞളിച്ചിട്ടാ... :)
സജീ, ഷാരു ഈ പടവ് ഇറങ്ങിയങ്ങ് പോകും. വണ്‍ വേ. :)
ബട്ട് കയറിപോയത് പോലെ!
great... great.... great...
Post a Comment