ആദ്യം ഈ മരം കണ്ടപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലാ. ഇപ്പൊ ഇവിടെ എല്ലാവരും മുറിവ് നോവ് എന്നോക്കെ പറഞ്ഞപ്പോള്‍ എനിക്കും ഒരു വിഷമം. ഈ മുറിവില്‍ നിന്നും ഊറുന്ന ചോര ഊറ്റി ചൂഷണം ചെയ്യുകയല്ലേ നമ്മള്! ഓരോ മുറിവുകള്‍ക്കും ഒരു ചൂഷണത്തിന്റെ കഥ പറയാനുണ്ടാവില്ലേ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. (പിന്നെ... മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം അത്ര പോരാ... :) അതിപ്പൊ, മറ്റു ചിത്രങ്ങള്‍ വളരെ മികച്ചതായതുകൊണ്ട് തോന്നുന്നതാവും, അല്ലേ?)
16 comments:
മുറിവ് !
മരം മണം
മരണം
മ
മറ
മറവി
മ
മുറ
മുറി
മുറിവ്
മരത്തെ തൊട്ട് കളിക്കല്ലേ
നോക്കി നോക്കിയിരിക്കെ
ജീവിതം പച്ചമരമാവുന്നു.
തീയില്‍ കത്തുന്ന പച്ചമരം....ഇതെവിടെയാ വായിച്ചത്..?
മുറിവും കണ്ണീരും..
വിരുദ്ധോക്തി!
സമ്മതിച്ചിരിക്കുന്നു.പച്ചമരം കത്തിക്കയറുന്നല്ലോ!
കണ്ണില്ത്തറച്ചതുടലല്ല, മുറിവുമാത്രം!
നീറുന്നു....
പച്ചമരം...
നിയോഗങ്ങള്‍
കരണ്ടു തീര്‍ക്കുന്നതു വരെ
അല്ലെങ്കില്‍
താനെ മുറിയുന്നതും കാത്ത്...
-എന്നെവിടെയോ വായിച്ചു.
ഓ...ഞാനിപ്പോഴാ നിങ്ങളുടെ ബ്ലോഗ് കാണുന്നത്....മ്, കാര്യമുണ്ട്...കൊള്ളാം നല്ല ആശയം..........
പശ്ചാത്തലത്തില്‍ പച്ചയുണ്ടായിട്ടും കൊണ്ടതാ മുറിവുതന്നെ...
മുറിഞ്ഞും, ഉണങ്ങിയും, വീണ്ടും മുറിഞ്ഞും,.. പച്ച മരം.
എല്ലാം കണ്ടു.അനുഭവിച്ചു
ഒരൊ ചിത്രത്തിനും
ഒരൊ വരിയെഴുതാന്‍ തോനുനു
പച്ച മരത്തിലല്ലെ പാലുള്ളൂ
അപ്പൊ കീറിയെടുക്കും
നോവുന്നൊ എന്നാരു നോക്കുന്നു :(
ആദ്യം ഈ മരം കണ്ടപ്പോ പ്രത്യേകിച്ച് ഒന്നും തോന്നിയില്ലാ.
ഇപ്പൊ ഇവിടെ എല്ലാവരും മുറിവ് നോവ് എന്നോക്കെ പറഞ്ഞപ്പോള്‍ എനിക്കും ഒരു വിഷമം. ഈ മുറിവില്‍ നിന്നും ഊറുന്ന ചോര ഊറ്റി ചൂഷണം ചെയ്യുകയല്ലേ നമ്മള്!
ഓരോ മുറിവുകള്‍ക്കും ഒരു ചൂഷണത്തിന്റെ കഥ പറയാനുണ്ടാവില്ലേ എന്ന ചിന്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു.
(പിന്നെ... മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് ഈ ചിത്രം അത്ര പോരാ... :) അതിപ്പൊ, മറ്റു ചിത്രങ്ങള്‍ വളരെ മികച്ചതായതുകൊണ്ട് തോന്നുന്നതാവും, അല്ലേ?)
പച്ച മരുന്ന് വച്ചുകെട്ടണം.
:)
Post a Comment