എന്തിലാ എന്നൊന്നും ചോദിക്കരുത്!
ദേശീയ തലത്തില്‍ മദ്യസേവയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണ് കേരളം. ആത്മഹത്യയിലും വാഹനാപകടത്തിലും അനുബന്ധമായി ഒന്നാം സ്ഥാനത്തിന്റെ കുപ്രസിദ്ധിയും അലങ്കാരമായുണ്ട്.
ഇന്നലെ റൂം വ്രത്തിയാക്കിയല്ലേ...ഞാന്‍ ഓടി... :)
ഇതൊക്കെ ഏത് ഭാഗ്യവാന് കുടിച്ചതാ ?
പക്ഷെ നൊമാദിനെ കണ്ടാ പറയൂലാ ഇത്രേം കഴിക്കുമെന്ന് :)സോറി, പടം നന്നായില്ല. :(
addaaaNu, addaaNu, ippazhaa piTikitteethu vaikeettatthe roopamaatatthinte kaaraNam. :)
എല്ലാം കൂടെ പണി തരും എന്നുറപ്പുണ്ടായിട്ടും ഞാനീ പടമിട്ടില്ലേ :) അതാണ് !നജൂസേ, നന്ദാ, കിനാവേ നിങ്ങളെ പിന്നെ കണ്ടോളാം
ഒക്കെ ചെളിപിടിച്ച പഴേ കുപ്പികളാണല്ലോ! ഈയിടക്ക് അടിച്ചേന്റെയൊക്കെ എവിടെ? :)
An old Kingfisher fan ;)
ശിഷ്യപ്പെട്ടു.....
! എന്നിട്ട് കിങ്ഫിഷര്‍ വക പ്രോത്സാഹന സമ്മാനമെന്തേലും തരപ്പെട്ടോ? :)
മറ്റുള്ളവരുടെ വീടുകളില്‍ ചെന്ന് അനുവാദമില്ലാതെ ഫോട്ടോയെടുക്കരുതെന്ന് അറിയില്ലേ മനുഷ്യാ?
നമ്മളൊരുമിച്ചടിച്ചതൊക്കെ ഇതിന്റെ കൂടെ ചേര്ത്തിരുന്നെങ്കില് ക്യാമറയില്‍ ഒതുങ്ങില്ലായിരുന്നു.
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
12 comments:
ദേശീയ തലത്തില്‍ മദ്യസേവയില്‍ ഇപ്പോഴും ഒന്നാം സ്ഥാനത്താണ് കേരളം. ആത്മഹത്യയിലും വാഹനാപകടത്തിലും അനുബന്ധമായി ഒന്നാം സ്ഥാനത്തിന്റെ കുപ്രസിദ്ധിയും അലങ്കാരമായുണ്ട്.
ഇന്നലെ റൂം വ്രത്തിയാക്കിയല്ലേ...
ഞാന്‍ ഓടി... :)
ഇതൊക്കെ ഏത് ഭാഗ്യവാന് കുടിച്ചതാ ?
പക്ഷെ നൊമാദിനെ കണ്ടാ പറയൂലാ ഇത്രേം കഴിക്കുമെന്ന് :)
സോറി, പടം നന്നായില്ല. :(
addaaaNu, addaaNu, ippazhaa piTikitteethu vaikeettatthe roopamaatatthinte kaaraNam. :)
എല്ലാം കൂടെ പണി തരും എന്നുറപ്പുണ്ടായിട്ടും ഞാനീ പടമിട്ടില്ലേ :) അതാണ് !
നജൂസേ, നന്ദാ, കിനാവേ നിങ്ങളെ പിന്നെ കണ്ടോളാം